You are Here : Home / News Plus

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് മര്‍ദിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

Text Size  

Story Dated: Friday, May 02, 2014 10:17 hrs UTC


കോയമ്പത്തൂരില്‍നിന്ന് ക്ഷേത്ര ദര്‍ശനത്തിനത്തെിയ അമ്മയേയും മകനേയും ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് മര്‍ദിച്ച സംഭവത്തില്‍ വാച്ച്മാന്‍ വി. രാധാകൃഷ്ണനെ ദേവസ്വം ഭരണസമിതി സസ്പെന്‍റ് ചെയ്തു. മര്‍ദനത്തിന്‍െറ ദൃശ്യങ്ങളുള്ള ക്ളോസ്ഡ് സര്‍ക്യൂട്ട് കാമറയുടെ സി.ഡി പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതിന് ഇലക്ട്രിക്കല്‍ വിഭാഗം രണ്ടാംഗ്രേഡ് ഓവര്‍സിയര്‍ ആന്‍സനേയും സസ്പെന്‍റ് ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.