You are Here : Home / News Plus

ബാര്‍ ലൈസന്‍സ്: തര്‍ക്കം സ്വാഭാവികമെന്ന് കെ. ബാബു

Text Size  

Story Dated: Thursday, April 24, 2014 06:19 hrs UTC

ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതില്‍ കെ.പി.സി.സിയില്‍ നിലനില്‍ക്കുന്ന തര്‍ക്കം സ്വാഭാവികമാണെന്ന് എക്സൈസ് മന്ത്രി കെ.ബാബു. നിലവാരമില്ലാത്തതിനാല്‍ ലൈസന്‍സ് പുതുക്കി നല്‍കാത്ത 418 ബാറുകളെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണ്. ഇതു സബന്ധിച്ച് ആരുടേയും അഭിപ്രായം അടിച്ചേല്‍പ്പിക്കാനാകില്ലെന്നും  മന്ത്രി പറഞ്ഞു. കെ.പി.സി.സിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കെ. ബാബു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.