You are Here : Home / News Plus

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പാലക്കാട് മുന്നിൽ

Text Size  

Story Dated: Sunday, December 01, 2019 08:54 hrs UTC

സംസ്ഥാന സ്കൂൾ കലോത്സവം കൊടിയിറങ്ങാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ 931 പോയിന്റുമായി പാലക്കാട് മുന്നിട്ട് നിൽക്കുന്നു. 929 പോയിന്റുമായി കോഴിക്കോടും കണ്ണൂരും തൊട്ടുപിറകെയുണ്ട്. 920 പോയിന്റുകളുമായി തൃശ്ശൂരാണ് മൂന്നാംസ്ഥാനത്ത്. വൈകിട്ട് നാലുമണിയോടെ സമാപന സമ്മേളനം ആരംഭിക്കും. 61-ാമത് കലോത്സവം കൊല്ലത്ത് നടത്താനും തീരുമാനമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.