You are Here : Home / News Plus

ട്വിറ്ററിൽനിന്ന്‌ മോദി ‘ചൗക്കീദാറെ’ നീക്കി

Text Size  

Story Dated: Friday, May 24, 2019 01:55 hrs UTC

ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നയുടൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു ബി.ജെ.പി. നേതാക്കളും ട്വിറ്ററിൽനിന്ന് ‘ചൗക്കീദാർ’ ഒഴിവാക്കി. തിരഞ്ഞെടുപ്പുപ്രചാരണം ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ മാർച്ച് 17-നാണ് ഇവർ ട്വിറ്റർ യൂസെർനെയിമിൽ ‘ചൗക്കീദാർ’ എന്ന പദം കൂട്ടിച്ചേർത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.