You are Here : Home / News Plus

ബ്ലേഡ് മാഫിയയ്‌ക്കെതിരേ പരാതിയുമായി സരിത

Text Size  

Story Dated: Friday, May 30, 2014 09:09 hrs UTC



ബ്ലേഡ് മാഫിയയ്‌ക്കെതിരേ പരാതിയുമായി സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര് രംഗത്ത്‍.കഴിഞ്ഞ ദിവസം പിടിയിലായ സണ്ണി ശ്രീധരനെതിരായാണ് സരിത പന്തളം പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയത്.
 അമ്മയുടെ പേരിലുള്ള വസ്തു ബ്ലേഡ് മാഫിയ തട്ടിയെടുത്തെന്നാണ് പരാതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.