You are Here : Home / News Plus

വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം

Text Size  

Story Dated: Thursday, May 29, 2014 08:30 hrs UTC





വടക്കന്‍ കേരളത്തില്‍ നിന്നും ഇന്നും നാളെയും താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് അറിയിച്ചു. ഷൊര്‍ണൂര്‍-മാടക്കത്തറ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.