You are Here : Home / News Plus

കൊങ്കണ്‍ അപകടം: മരണം 12 ആയി

Text Size  

Story Dated: Sunday, May 04, 2014 10:51 hrs UTC



കൊങ്കണ്‍ പാതയില്‍ തീവണ്ടി പാളം തെറ്റി 12 പേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. ദിവ- സാവന്ത്വാടി പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍ പെട്ടത്. പാസഞ്ചര്‍ ട്രെയിനിന്‍റെ എഞ്ചിനും രണ്ട് കോച്ചുകളുമായി പാളം തെറ്റിയത്.
മുംബൈ -ഗോവ റൂട്ടില്‍ റായ്ഗഡിനു സമീപം ഞായറാഴ്ച പത്തു മണിയോടെയാണ് അപകടം നടന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.