You are Here : Home / News Plus

രാജീവ് സൂറി നോകിയ സിഇഒ

Text Size  

Story Dated: Saturday, April 26, 2014 07:04 hrs UTC


നോകിയ പൂര്‍ണമായും മൈക്രോസോഫ്റ്റ് ഏറ്റെടുക്കാനിരിക്കെ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി ഇന്ത്യക്കാരനായ രാജീവ് സൂറി ചൊവ്വാഴ്ച ചുമതല ഏല്‍ക്കും. നോക്കിയയുടെ നെറ്റ്‌വര്‍ക്ക് വിഭാഗത്തിനെ ലാഭകരമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് രാജീവ് സൂറി.നോക്കിയ ഔദ്യോഗീകമായി ഇക്കാര്യം പുറത്തുവിട്ടിട്ടില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.