You are Here : Home / News Plus

ടൈം മാഗസിന്‍ പറയുന്നു, ഇന്ത്യ കേജ്‌രിവാളിനു പിന്നാലെ

Text Size  

Story Dated: Wednesday, April 23, 2014 05:15 hrs UTC


മോഡിയേക്കാള്‍ കേജ്‌രിവാള്‍ ഏറെ മുന്നിലാണ്. ജനങ്ങളെ സ്വാധീനിച്ച ലോകത്തിലെ 100 പേരെ തെരഞ്ഞെടുക്കാന്‍ ടൈം മാഗസിന്‍ നടത്തിയ വായനക്കാരുടെ വോട്ടെടുപ്പില്‍ അരവിന്ദ് കേജ്‌രിവാള്‍ ഒന്നാം സ്ഥാനത്ത്.

മോഡിയേയും അമേരിക്കന്‍ പാട്ടുകാരന്‍ കെറ്റി പെറിയേയും മറികടന്നാണ് കേജ് രിവാള്‍ മുന്നിലെത്തിയിരിക്കുന്നത്. കേജ് രിവാളിന് 3168308 വോട്ട് ലഭിച്ചപ്പോള്‍ മോഡിക്ക് 5,075,588 വോട്ടാണ് ലഭിച്ചത്. ആകെ വോട്ടുകളില്‍ 71.5 ശതമാനം വോട്ടുകളും കേജ്‌രിവാളിനാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.