You are Here : Home / News Plus

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നവാസ് ശരീഫിന് ക്ഷണം

Text Size  

Story Dated: Wednesday, May 21, 2014 07:25 hrs UTC

നരേന്ദ്ര മോദിയുടെ സത്യപ്രതിജഞ ചടങ്ങിലേക്ക് പാകിസ്താന്‍ പ്രധാമനന്ത്രി നവാസ് ശരീഫിനും ക്ഷണം. തിങ്കളാഴ്ചയാണ് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. മറ്റു സാര്‍ക്ക് രാഷ്ട്രതലവന്‍മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.