കേരളത്തില്‍ യു.ഡി.എഫിന് സാമാന്യം ഭേദപ്പെട്ട വിജയം. 12 സീറ്റ് യു.ഡി.എഫ് നേടിയപ്പോള്‍ എട്ടിടത്ത് മാത്രമാണ് ഇടത് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.
എല്‍.ഡി.എഫില്‍ സി.പി.എമ്മിന് ഏഴ് സീറ്റ് കിട്ടി. ചാലക്കുടിയിലും ഇടുക്കിയിലും ഇടത് സ്വതന്ത്രന്മാരായ ഇന്നസെന്റും ജോയ്സ് ജോര്‍ജ് അട്ടിമറി വിജയം നേടി. കൊല്ലം സീറ്റ് എന്‍.കെ പ്രേമചന്ദ്രന് മികച്ച ഭൂരിപക്ഷത്തില്‍ ജയിചു.
2009 ല്‍ 16 സീറ്റുണ്ടായിരുന്ന യു.ഡി.എഫിന് ഇത്തവണ കോണ്‍ഗ്രസ് മത്സരിച്ച കണ്ണൂരും, ഇടുക്കിയും, ചാലക്കുടിയും, തൃശൂരുമാണ് നഷ്ടമായത്.
Comments