You are Here : Home / News Plus

ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ

Text Size  

Story Dated: Wednesday, May 14, 2014 06:46 hrs UTC

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍  ശുപാര്‍ശ. സുബ്രഹ്മണ്യത്തോടൊപ്പം സോളിസിറ്ററായ ആര്‍.എഫ് നരിമാന്‍, ആദര്‍ശ് ഗോയല്‍, അരുണ്‍ മിശ്ര എന്നിവരുടെ പേരും സര്‍ക്കാരിന് സമര്‍പ്പിച്ച ശിപാര്‍ശയിലുണ്ട്. ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ കൊളീജിയമാണ് ശിപാര്‍ശ നല്‍കിയത്. ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയ്ക്ക് ശേഷം അഭിഭാഷകരില്‍ നിന്ന്8 നേരിട്ട് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക് എത്തുന്നവരാവും ഗോപാല്‍ സുബ്രഹ്മണ്യവും ആര്‍.എഫ് നരിമാനും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.