You are Here : Home / News Plus

വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ അക്രമങ്ങള്‍ക്ക് സാധ്യത: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Text Size  

Story Dated: Tuesday, May 13, 2014 09:52 hrs UTC

വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ സ്‌ഫോടനങ്ങളടക്കമുള്ള അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതെത്തുടര്‍ന്ന് കോഴിക്കോട്ടും കണ്ണൂരും പോലീസ് തിരച്ചില്‍ നടത്തി.കോഴിക്കോട് ഒഞ്ചിയം നാദാപുരം മേഖലകളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. സ്ഥോടക വസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്നായിരുന്നു തിരച്ചില്‍
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.