You are Here : Home / News Plus

മാറാട് കേസ്: തെളിവ് നല്‍കിയാല്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Text Size  

Story Dated: Monday, May 05, 2014 07:19 hrs UTC

തെളിവ് നല്‍കിയാല്‍ മാറാട് കേസില്‍ പാക് പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന ആരോപണം പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സര്‍വീസില്‍ ഇരിക്കുമ്പോള്‍ ഇക്കാര്യം പറയാതെ വിരമിച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ ആരോപണം ഉന്നയിക്കുന്നത് ശരിയല്ന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.