ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് വിലക്ക് നേരിട്ടിട്ടില്ലെന്ന് മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി. വിലക്ക് നേരിട്ട വിവരം മറച്ചുവെന്ന കേന്ദ്രസര്‍ക്കാര്‍ ആരോപണം അടിസ്ഥാനരഹിതമാണ്. മുട്ടിന്റെ ചികിത്സക്കായാണ് ഫീല്‍ഡില്‍ നിന്ന് കുറച്ചുനാള്‍ വിട്ടുനിന്നത്.
Comments