You are Here : Home / News Plus

മേയ് അഞ്ച് മുതല്‍ അനിശ്ചിതകാല ബസ് സമരം

Text Size  

Story Dated: Tuesday, April 29, 2014 09:47 hrs UTC


മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ മേയ് അഞ്ച് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചു. ബസുടമകളുടെ സംഘടനയായ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് സമരം ആഹ്വാനം ചെയ്തത്. തിരുവനന്തപുരത്ത് ചേര്‍ന്ന സംഘടനയുടെ സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.