You are Here : Home / News Plus

അമേരിക്കയിലെ മിനസോട്ട നഗരത്തിലെ ഗിൽബർട്ടയിൽ 'പൂസായ'പക്ഷിക്കൂട്ടം

Text Size  

Story Dated: Friday, October 05, 2018 07:03 hrs UTC

അമേരിക്കയിലെ മിനസോട്ട നഗരത്തിലെ ഗിൽബർട്ടയിൽ ആളുകളെ പരിഭ്രാന്തരാക്കി 'പൂസായ'പക്ഷിക്കൂട്ടം. പഴങ്ങൾ കഴിച്ച് മത്തുപിടിച്ച പക്ഷികള്‍ നഗരത്തില്‍ ക്രമരഹിതമായി പറക്കുന്നതായും അവ വാഹനങ്ങളില്‍ ഇടിക്കാന്‍ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി. പക്ഷികള്‍ വാഹനങ്ങളിലും വീടുകളുടെ ജനാല ചില്ലുകളിലും പറന്നുവന്ന് ഇടിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.