You are Here : Home / News Plus

ബംഗ്ലാദേശില്‍ 200 യാത്രക്കാരുമായി ബോട്ട് മുങ്ങി

Text Size  

Story Dated: Monday, August 04, 2014 07:50 hrs UTC

ബംഗ്ലാദേശില്‍ 200 യാത്രക്കാരുമായി പോയ ബോട്ട് പദ്മ നദിയില്‍ മുങ്ങി. ധാക്കയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറി മുന്‍ഷിഗഞ്ച് ജില്ലയിലാണ് സംഭവം. പിനാക് 6 എന്ന ബോട്ടാണ് മുങ്ങിയത്. 44 യാത്രക്കാരെ രക്ഷപെടുത്തിയതായി ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മൊഹമ്മദ് സയ്ഫുള്‍ ഹസന്‍ ബാദല്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.