You are Here : Home / News Plus

ആറന്‍മുള: ഹരിത ട്രൈബ്യൂണലിനെതിരെ കെജിഎസ് ഗ്രൂപ്പ്

Text Size  

Story Dated: Sunday, August 03, 2014 07:31 hrs UTC

ആറന്‍മുള വിമാനത്താവള വിഷയത്തില്‍ ഹരിത ട്രൈബ്യൂണലിനെതിരെ കെജിഎസ് ഗ്രൂപ്പ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഹരിതട്രൈബ്യൂണലിന്റെ വിധിയില്‍ പിഴവുകളുണെ്ടന്ന് കെജിഎസ് ഗ്രൂപ്പ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത് എല്ലാ പരിസ്ഥിതി ആഘാത പഠനങ്ങള്‍ക്കും ശേഷമാണ്.തിങ്കളാഴ്ചയാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. കെജിഎസ് കമ്പനിക്കു വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ ഹാജരാകും. അതേസമയം, സംസ്ഥാനസര്‍ക്കാരിനുവേണ്ടി അഭിഭാഷകന്‍ ഹാജരാകാന്‍ സാധ്യതയില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.