You are Here : Home / News Plus

ബ്ളാക് മെയിലിങ് കേസ് പ്രതികളായ ബിന്ധ്യയും റുക്സാനയും കീഴടങ്ങി

Text Size  

Story Dated: Saturday, August 02, 2014 05:02 hrs UTC

കൊച്ചി: ബ്ളാക് മെയിലിങ് പെണ്‍ വാണിഭ കേസിലെ പ്രതികളായ ബിന്ധ്യ, റുക്സാന എന്നിവര്‍ കീഴടങ്ങി. രാത്രി ഒമ്പതരയോടെ കൊച്ചി ഐ.ജി ഓഫീസിലത്തെിയാണ് ഇരുവരും കീഴടങ്ങിയത്. ഒളിവിലായിരുന്ന ഇവര്‍ക്കെതിരെ പൊലീസ് ലുക്ക് ഒൗട്ട് നോട്ടിസ് ഇറക്കിയിരുന്നു. എറണാകുളം ഡി.സി.പി നിശാന്തിനി ഇരുവരെയും കസ്റ്റഡിയിലെടുത്തു.
തങ്ങളുടെ ജീവന് ഭീഷണിയുണ്ടായിരുന്നതിനാലാണ് കീഴടങ്ങുന്നതെന്ന് ഇവര്‍ പറഞ്ഞു. ഒളിവില്‍ പോയിരുന്നിരുന്നില്ളെന്നും മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാലാണ് ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതെന്നും ഇവര്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.