You are Here : Home / News Plus

കൊല്ലത്ത് റെയില്‍ പാളംതകര്‍ന്നനിലയില്‍

Text Size  

Story Dated: Saturday, August 02, 2014 07:47 hrs UTC

കൊല്ലം മൂന്നാംകുറ്റിയില്‍ റെയില്‍പാളം തകര്‍ന്ന നിലയില്‍. ഇതെതുടര്‍ന്ന് മുംബൈ-കന്യാകുമാരി ജയന്തി ജനത മൂന്നാം കുറ്റിയില്‍ നിര്‍ത്തിയിട്ടിരിക്കകയാണ്. സ്‌കൂള്‍കുട്ടിയാണ് പാളം തകര്‍ന്നതായി അധികൃതരെ അറിയിച്ചത്. തുടര്‍ന്നാണ് ജയന്തി ജനത പിടിച്ചിട്ടത്. പാളത്തിന്‍റെ തകരാര്‍ ഉടനെ പരിഹരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.