You are Here : Home / News Plus

കോഴിക്കോട് മുക്കത്ത് വാഹനപകടം

Text Size  

Story Dated: Monday, July 28, 2014 02:28 hrs UTC

കോഴിക്കോട്: മുക്കത്തിനടുത്ത് നെല്ലിക്കാപറമ്പ് ആദംപടിയില്‍ കാറും ബസും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ കാര്‍ യാത്രികരായ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ കെ.എം.സി.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്കാണ് സംഭവം. ബിസ്മില്ല എന്ന ബസ് നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു. തോട്ടുമുക്കം സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. ചന്ദ്രന്‍ എന്നയാളെ നെഞ്ചുവേദനയത്തെുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ കാറാണ് അപകടത്തില്‍പ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.