You are Here : Home / News Plus

ജമ്മുവില്‍ പോലീസുകാരന്‍ രണ്ടുസ്ത്രീകളെ കൊന്നശേഷം ആത്മഹത്യ ചെയ്തു

Text Size  

Story Dated: Monday, July 28, 2014 07:34 hrs UTC

ജമ്മുവില്‍ പോലീസുകാരന്‍ രണ്ടുസ്ത്രീകളെ കൊന്നശേഷം ആത്മഹത്യ ചെയ്തു. രജൗരി ജില്ലയിലാണ് സംഭവം. രജൗരിയിലെ ബാലകോട്ടെ സ്വദേശികളായ സഹോദരിമാരെയാണ് വെടിവെച്ച് കൊന്ന ശേഷം പോലീസുകാരന്‍ ആത്മഹത്യ ചെയ്തത്. പ്രണയനൈരാശ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ആദ്യനിഗമനം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.