You are Here : Home / News Plus

ലോഡ്ഷെഡിങ് ജൂണ്‍ 25ഓടെ പിന്‍വലിച്ചേക്കും -ആര്യാടന്‍

Text Size  

Story Dated: Tuesday, June 10, 2014 05:18 hrs UTC

ശബരിഗിരി പദ്ധതിയുടെ അറ്റകുറ്റപണി പൂര്‍ത്തയാകുന്നതോടെ ലോഡ്ഷെഡിങ് പിന്‍വലിക്കാമെന്നാണ് പ്രതീക്ഷയെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജൂണ്‍ 25ഓടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.