You are Here : Home / News Plus

പാര്‍ട്ടിയിലും മന്ത്രിസഭയിലും പുന:സംഘടന ആവശ്യമില്ല - വി.ഡി.സതീശന്‍

Text Size  

Story Dated: Friday, May 23, 2014 05:12 hrs UTC

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന്‍െറ പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലോ മന്ത്രിസഭയിലോ പുന:സംഘടന ആവശ്യമില്ളെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍ എം.എല്‍.എ. തൃശൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബാറുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ സമന്വയം ആയിട്ടില്ല. എല്ലാവര്‍ക്കും വ്യത്യസ്ത അഭിപ്രായമുള്ളത് കൊണ്ടാണ് നീണ്ടുപോകുന്നതെന്നും സതീശന്‍ പറഞ്ഞു.
മേയ് 29ന് ചേരുന്ന കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.