You are Here : Home / News Plus

പുതിയ കരസേനാമേധാവിയുടെ നിയമനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

Text Size  

Story Dated: Saturday, May 03, 2014 08:19 hrs UTC



പുതിയ കരസേനാമേധാവിയുടെ നിയമനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
പുതിയ മേധാവിയായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് കരസേനാ ഉപമേധാവി ലെഫ്. ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗിനെയാണ്.  
തെരഞ്ഞെടുപ്പ് കാലത്ത് തിരക്കിട്ട നിയമനം വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിരോധ മന്ത്രാലയത്തെ അറിയിക്കും. ഇപ്പോഴത്തെ കരസേന മേധാവി ജഡനറല്‍ ബിക്രം സിംഗ് അടുത്ത ജൂലൈ 31നാണ് വിരമിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.