You are Here : Home / News Plus

പത്രവാര്‍ത്തകള്‍ എഴുത്തുകാരന്റെ സാധ്യത ഇല്ലാതാക്കുന്നു: എം. മുകുന്ദന്‍

Text Size  

Story Dated: Sunday, April 13, 2014 06:29 hrs UTC

പത്രത്തിലെ പ്രത്യേകവാര്‍ത്തകള്‍ എഴുത്തുകാരന്റെ സാധ്യതകളെ ഇല്ലാതാക്കുന്നുവെന്നു എം. മുകുന്ദന്‍.
പത്രവാര്‍ത്തകള്‍ പുനഃസൃഷ്ടിക്കുന്നതിലൂടെ കഥയും നോവലും എഴുതാന്‍ കഴിയും.എഴുത്തുകാരന്‍ ചെയ്യേണ്ട ജോലി പത്രങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍ പത്രജോലി എഴുത്തുകാര്‍ ചെയ്യേണ്ടിവരുന്നു. മുന്‍കാലത്തെ അപേക്ഷിച്ച് കൂടുതല്‍ നിറങ്ങളും പേജുകളും പത്രങ്ങളില്‍ അരോചകം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ പത്രങ്ങള്‍ മലയാളിയുടെ സംസ്‌കാരത്തിന്റെ ഭാഗമായി എന്നും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    Dr.Sasi April 13, 2014 08:59
    Journalism and literature are different schools of thought ! They have separate identities! No school can encroach the power of the other !! Please understand that a journalist basically / strictly writes nonfiction/facts. However a writer can write fact or fiction . Making stories / novels out of news paper information is called manipulative writing and not creative writing !It seems that Muknundan is losing his creative thinking!!
    (Dr.Sasi)

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.