You are Here : Home / News Plus

യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കും -ജോസ് കെ മാണി

Text Size  

Story Dated: Friday, November 01, 2019 09:06 hrs UTC

യഥാർഥ കേരള കോൺഗ്രസ് ആരാണെന്ന കാര്യത്തിൽ അന്തിമ വിധി തിരഞ്ഞെടുപ്പ് കമ്മിഷന്റേതെന്ന് ജോസ് കെ മാണി പറഞ്ഞു. പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തതിനെതിരേയുള്ള സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോസ്.കെ. മാണി സമർപ്പിച്ച അപ്പീൽ കട്ടപ്പന സബ് കോടതി തള്ളിയതിന് പിന്നാലെ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.