You are Here : Home / News Plus

മാര്‍ക്ക് ദാനം പിന്‍വലിപ്പിക്കാന്‍ സാധിച്ചത് പ്രതിപക്ഷത്തിന്റെ വിജയം- രമേശ് ചെന്നിത്തല

Text Size  

Story Dated: Friday, October 25, 2019 09:42 hrs UTC

എം.ജി.യൂണിവേഴ്സിറ്റിയിൽ നടന്ന മാർക്ക് ദാനം പിൻവലിപ്പിക്കാൻ സാധിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാർക്ക് ദാനവുമായി ബന്ധപ്പെട്ട് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് സർക്കാരിനും സിഡൻഡിക്കേറ്റിനും സമ്മതിക്കേണ്ടി വന്നിരിക്കുന്നു. തെറ്റാണെന്ന് സമ്മതിച്ച സ്ഥിതിക്ക് ധാർമികത ഉയർത്തി മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.