You are Here : Home / News Plus

വയനാട്ടില്‍ വെടിയേറ്റ് മരിച്ചത് മാവോവാദി നേതാവ് സി.പി.ജലീല്‍

Text Size  

Story Dated: Thursday, March 07, 2019 05:53 hrs UTC

വയനാട് ലക്കിടിയിൽ സ്വകാര്യ റിസോർട്ടിന് സമീപം മാവോവാദികളും തണ്ടർബോൾട്ടും തമ്മിൽ ബുധനാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് വ്യാഴാഴ്ച പുലർച്ചെ നാലര വരെ നീണ്ടു നിന്നതായി റിപ്പോർട്ട്. അവസാനമായി വെടിയൊച്ച കേട്ടത് നാലരയോടെയാണെന്നാണ് നാട്ടുകാർ പറഞ്ഞു. വെടിവെപ്പിൽ കൊല്ലപ്പെട്ടയാൾ മാവോവാദി നേതാവ് സി.പി.സി.പി.ജലീലാണെന്നാണ് സൂചന. സബ് കളക്ടർ എൻ.എസ്.കെ.ഉമേഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.