You are Here : Home / News Plus

ശബരിമലയില്‍ നാടകീയസംഭവങ്ങള്‍; യുവതികള്‍ നടപ്പന്തല്‍ വരെയെത്തി

Text Size  

Story Dated: Friday, October 19, 2018 10:33 hrs UTC

ശബരിമലയില്‍ പ്രവേശിക്കാന്‍ വെള്ളിയാഴ്ച രാവിലെ എത്തിയത് രണ്ടു യുവതികള്‍. ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിത ജെക്കാലയും ഇരുമുടിക്കെട്ടേന്തി മലയാളിയുവതി രഹ്ന ഫാത്തിമയും. ഇവര്‍ നടപ്പന്തലിലെത്തിയതോടെ അരങ്ങേറിയത് നാടകീയസംഭവ വികാസങ്ങള്‍. കനത്ത പോലീസ് ബന്തവസ്സില്‍ യുവതികള്‍ നടപ്പന്തല്‍ വരെയെത്തിയെങ്കിലും ഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും പിന്തിരിയേണ്ടി വരികയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.