You are Here : Home / News Plus

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ പ്രചാരണം: ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍

Text Size  

Story Dated: Saturday, September 08, 2018 09:53 hrs UTC

എലിപ്പനി പ്രതിരോധമരുന്നിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍.ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. ക്രൈംബ്രാഞ്ചാണ് ഇദ്ദേഹത്തെ ചമ്പക്കരയിലെ സ്ഥാപനത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറയില്‍ വച്ച് ഇദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.