You are Here : Home / News Plus

കേരളത്തിൽ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്ന് കേന്ദ്ര ജലകമ്മീഷൻ

Text Size  

Story Dated: Thursday, September 06, 2018 07:18 hrs UTC

കേരളത്തിൽ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്ന് കേന്ദ്ര ജലകമ്മീഷൻ. കേന്ദ്ര ജലകമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് ജലവിഭവ മന്ത്രാലയത്തിന് നല്‍കി. ഇടുക്കിയിൽ പുറത്തേക്കൊഴുക്കാവുന്നതിൻറെ നാലിനൊന്ന് ജലമാണ് തുറന്നു വിട്ടത്. പ്രളയജലം ഉൾക്കൊള്ളാൻ ഒരു പരിധി വരെ ഇടുക്കിയ്ക്കായി. കക്കി ഡാം തുറക്കാൻ വൈകിയെന്നും എന്നാല്‍ ഇത് കുട്ടനാടിനെ ഓർത്തിട്ടായിരുന്നുവെന്നും റിപ്പോർട്ട് തയ്യാറാക്കിയ എൻ എൻ റായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.