You are Here : Home / News Plus

ഹൈദരാബാദ് നൈസാമിന്റെ സ്വര്‍ണ ചോറ്റു പാത്രവും ചായക്കപ്പും മോഷണം പോയി

Text Size  

Story Dated: Tuesday, September 04, 2018 06:22 hrs UTC

ഹൈദരാബാദിലെ അവസാന നൈസാം ഉപയോഗിച്ചിരുന്ന സ്വര്‍ണം കൊണ്ടുള്ള ചോറ്റു പാത്രവും ചായക്കപ്പും സോസറും സ്പൂണും മോഷണം പോയി. പുരാനി ഹവേലിയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഇവ ഞായറാഴ്ച രാത്രിയാണ് മോഷ്ടാക്കള്‍ കടത്തിയത്. അഞ്ച് ഭാഗങ്ങളുള്ള ചോറ്റുപാത്രത്തിന് മൂല്യം നിശ്ചയിച്ചിട്ടില്ലെങ്കിലും എങ്കിലും ഏകദേശം 50 കോടിയാണ് ഇതിന്റെ വില കണക്കാക്കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.