You are Here : Home / News Plus

ബിഎസ്എഫ് താവളത്തിന് നേരെ പാക് വെടിവെയ്പ്പ്

Text Size  

Story Dated: Saturday, July 12, 2014 11:38 hrs UTC

ജമ്മുവിലെ ആര്‍നിയയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രാവിലെ 11-ന് ബിഎസ്എഫ് താവളത്തിന് നേരെയാണ് വെടിവെയ്പുണ്ടായത്. ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിച്ചു. ആര്‍ക്കും പരിക്കേറ്റില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.