You are Here : Home / News Plus

ഒരു പുകയെടുത്താല്‍ പോക്കറ്റ് കാലി!

Text Size  

Story Dated: Thursday, July 10, 2014 11:29 hrs UTC


സിഗരറ്റ് ഉള്‍പ്പടെയുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വിലകൂടും. 11 ശതമാനത്തില്‍ നിന്ന് 72 ശതമാനമായാണ്  വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത് അതേസമയം സിഗരറ്റിന്റെ എക്‌സൈസ് ഡ്യൂട്ടി ഇരട്ടിയാക്കിയിട്ടുമുണ്ട്. സിഗററ്റ്,സിഗാര്‍,പുകയില ഉത്പന്നങ്ങള്‍, ഗുഡ്ക, പാന്‍മസാല എന്നിവയ്ക്കാണ് വിലകൂടുക.
നേരത്തേ പുകയില ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കണമെന്ന് അകേന്ദ്ര ആരൊഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ആവശ്യമുന്നയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.