You are Here : Home / News Plus

എം എ ബേബിക്ക് പിടിവാശിയെന്ന് പി കെ ശ്രീമതി

Text Size  

Story Dated: Thursday, June 19, 2014 03:04 hrs UTC

എം എ ബേബി സഭയിലെത്താതിരുന്നത്  വേണമെങ്കില്‍ വാശിയായി കണക്കാക്കാമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കണ്ണൂര്‍  എംപിയുമായ പി കെ ശ്രീമതി. കണ്ണൂരില്‍ നടന്ന മുഖമുഖം പരിപാടിയിലാണ്  പി കെ ശ്രീമതി വിഷയത്തോട് ഇങ്ങനെ പ്രതികരിച്ചത്. നമ്മുടെ പാര്‍ട്ടിയില്‍ ഓരോരുത്തര്‍ക്കും  അവരവരുടെ അഭിപ്രായമുണ്ട്. പക്ഷേ എന്റെ അഭിപ്രായം മാത്രമേ ഞാന്‍ ചെയ്യൂ  എന്ന് വാശിപിടിക്കരുത് അത് പാര്‍ട്ടി രീതിയല്ലെന്നും പരിപാടിയില്‍  അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.