You are Here : Home / News Plus

ചൈനയില്‍ ഖനി സ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Wednesday, June 04, 2014 05:37 hrs UTC

ചൈനയില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്‍െറ ദക്ഷിണ-പശ്ചിമ പ്രവിശ്യയായ വാന്‍ഷെങ് ജില്ലയിലെ ചോങ്കിംഗിലാണ് സ്ഫോടനം നടന്നത്.മരിച്ചവരെല്ലാം ഖനിത്തൊഴിലാളികളാണ്.
28 തൊഴിലാളികളാണ് അപകട സമയത്ത് ഖനിയില്‍ ഉണ്ടായിരുന്നത്.അപകട കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചൈനീസ് അധികൃതര്‍ പുറത്തു വിട്ടിട്ടില.ലോകത്തില്‍ ഏറ്റവും കൂടുതല്‍ സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഖനികളുള്ള രാജ്യമാണ് ചൈന

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.