You are Here : Home / News Plus

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് അധികൃതര്‍

Text Size  

Story Dated: Sunday, June 01, 2014 06:49 hrs UTC

ഝാര്‍ഖണ്ഡില്‍ നിന്നു കേരളത്തിലേക്ക് കുട്ടികളെ ട്രെയിനില്‍ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് അധികൃതര്‍. ഝാര്‍ഖണ്ഡില്‍ നിന്നെത്തിയ ഉദ്യോഗസ്ഥസംഘമാണ് ഇക്കാര്യം അറിയിച്ചത്.ഝാര്‍ഖണ്ഡില്‍ കുട്ടികള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും സൗജന്യമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുട്ടികളെ കൊണ്ടുവരുന്ന കാര്യം സര്‍ക്കാരിനെയോ ബന്ധപ്പെട്ട ഏജന്‍സികളെയോ അറിയിച്ചിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.