You are Here : Home / News Plus

വാരാണസിയിലെ ബി.ജെ.പി ഓഫിസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ റെയ്ഡ്

Text Size  

Story Dated: Sunday, May 11, 2014 03:43 hrs UTC

വാരാണസി: വാരാണസിയിലെ ബി.ജെ.പി ഓഫിസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഉത്തര്‍ പ്രദേശ് പൊലിസും സംയുകതമായി തെരച്ചില്‍ നടത്തി. ചട്ടവിരുദ്ധമായി സൂക്ഷിച്ചിരുന്ന പ്രചാരണ സാമഗ്രികള്‍ പൊലീസ് പിടിച്ചെടുത്തു. വാരാണസി ഗുലാബാഗിലെ ബി.ജെ.പി ഓഫിസിലായിരുന്നു റെയ്ഡ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ നടപടി പക്ഷപാതമാണെന്നാരോപിച്ച് റെയ്ഡിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.