You are Here : Home / News Plus

മുല്ലപ്പെരിയാര്‍: സുപ്രീം കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ചെന്നിത്തല

Text Size  

Story Dated: Wednesday, May 07, 2014 10:04 hrs UTC


മുല്ലപ്പെരിയാര്‍ വിഷയത്തിലുണ്ടായിരിക്കുന്ന സുപ്രീം കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിധി ദൗര്‍ഭാഗ്യകരമാണ് നിയമവിദഗ്ധരുമായി ആലോചിച്ച് റിവ്യുഹര്‍ജി അടക്കമുള്ള കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ പോകും.

വിധി പഠിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.