You are Here : Home / News Plus

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

Text Size  

Story Dated: Friday, April 25, 2014 10:17 hrs UTC

നെടുമ്പാശേരി വിമാനത്താവളത്തില്‍ തമിഴ്‌നാട് സ്വദേശി അനധികൃതമായി കൊണ്ടു വന്ന 236 ഗ്രാം സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. കോലാലംപൂരില്‍ നിന്നും എയര്‍ഏഷ്യ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ എത്തിയ ഷേക്ക് അബ്ദുള്ള എന്നയാളില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.