You are Here : Home / News Plus

രാജന്‍ മാരേട്ടിനു ആദരാഞ്ജലികൾ

Text Size  

Story Dated: Sunday, June 28, 2020 03:12 hrs UTC

'അശ്വമേധ' ത്തിന്റെ സ്ഥാപക മാനേജിംഗ്‌ എഡിറ്ററായിരുന്ന ബഹു: രാജൻ മാരേട്ട് (67) 
നിര്യതനായി. MTA - യിൽ സൂപ്പർവൈസറെയായി സേവനമനുഷ്ഠിച്ച അദ്ദേഹം 2013 ൽ വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചു വരികയായിരിക്കുന്നു. ഒരു സ്‌ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുക ആയിരുന്നു.
പ്രമുഖ സാമൂഹ്യ പ്രവർത്തകയായ ലീല മാരേട്ട്ണു ഭാര്യ. കുടുംബാംഗകൾക്കു ഞങ്ങളുടെ അനുശോചനം.
രാജൻ മാരേട്ട്നു 'അശ്വമേധം'ത്തിന്റെ ആദരാഞ്ജലികൾ! 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.