You are Here : Home / News Plus

എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി; കെ.എസ്.യു. ഉപരോധം അവസാനിപ്പിച്ചു

Text Size  

Story Dated: Friday, November 29, 2019 06:26 hrs UTC

മണിക്കൂറുകൾക്കൊടുവിൽ യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ സംഘർഷാവസ്ഥയ്ക്ക് അവസാനമായി. റോഡ് ഉപരോധം നടത്തിയിരുന്ന എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കിയതിന് പിന്നാലെ കെ.എസ്.യു. ഉപരോധവും അവസാനിപ്പിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളിൽ അടിയന്തരനടപടി സ്വീകരിക്കാമെന്ന് പോലീസ് ഉറപ്പുനൽകിയിട്ടുണ്ടെന്നും അത് പാലിച്ചില്ലെങ്കിൽ താനടക്കമുള്ളവർ വീണ്ടും സമരത്തിനിറങ്ങുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.