You are Here : Home / News Plus

രാത്രിയാത്രാ നിരോധനം: രാഹുൽ ഗാന്ധി ഇന്ന് സമരവേദിയിൽ

Text Size  

Story Dated: Friday, October 04, 2019 04:49 hrs UTC

കോഴിക്കോട്-കൊല്ലഗൽ 766 ദേശീയപാതയിലെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരത്തിലൂടെ യുവജനസംഘടനകൾ തിരികൊളുത്തിയ സമരം ശക്തമാകുകയാണ്. ഈ സമരത്തിന് പിന്തുണ അറിയിക്കാനും വിഷയം ദേശീയ ശ്രദ്ധയിൽപ്പെടുത്താനും രാഹുൽ ഗാന്ധി ഇന്ന് സമരപന്തലിലെത്തും. നിരാഹാരസമരം പത്താംദിവസത്തിലേക്ക് കടക്കുന്ന വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്കാവും രാഹുൽഗാന്ധി എം.പി. സമരപ്പന്തലിലെത്തുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.