You are Here : Home / News Plus

ഇന്ന് ഇന്ത്യ ഓസ്ട്രേലിയ ഏറ്റുമുട്ടും

Text Size  

Story Dated: Sunday, June 09, 2019 11:49 hrs UTC

ന്ന് നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ-ഓസ്‌ട്രേലിയയെ നേരിടും. ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിട്ട അതേ ടീമിനെത്തന്നെയാണ് ഇന്ത്യ ഇന്നും ടീമില്‍ അണിനിരത്തുന്നത്. ഓസ്‌ട്രേലിയന്‍ ടീമിലും മാറ്റമില്ല.

ഇന്ത്യ ടീം - രോഹിത് ശര്‍മ്മ, ശിഖാര്‍ ധവാന്‍, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ്, എം എസ് ധോണി, ഹാര്‍ദിക് പാണ്ട്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രിത് ബുംറ.

ഓസ്‌ട്രേലിയ ടീം - ആരോണ്‍ ഫിഞ്ച്, വാര്‍ണര്‍, ഖവാജ, സ്മിത്ത്, മാക്‌സ്വെല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.