You are Here : Home / News Plus

ഉള്‍കാഴ്ചയില്ലാത്ത ബഡ്ജറ്റ്: രാഹുല്‍ ഗാന്ധി

Text Size  

Story Dated: Tuesday, July 08, 2014 11:25 hrs UTC

പശ്ചിമ ബംഗാള്‍, കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ പാടെ തള്ളികൊണ്ട് നടത്തിയ മോഡി സര്‍ക്കാരിന്റെ റയില്‍വേ ബജറ്റ് ഉള്‍കാഴ്ചയില്ലാത്തതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ബജറ്റില്‍ പുതിയ ആശയങ്ങള്‍ കൊണ്ടു വരുന്നതില്‍ മന്ത്രി സദാനന്ദ ഗൗഡ പരാജയപ്പെട്ടെന്ന് മുന്‍ റെയില്‍ മന്ത്രി പവന്‍കുമാര്‍ ബെന്‍സല്‍ പറഞ്ഞു. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത് ബജറ്റല്ലെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസദ് യാദവ് കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.