You are Here : Home / News Plus

നിയമസഭ നടക്കുമ്പോള്‍ മന്ത്രിമാര്‍ മറ്റുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് സ്പീക്കര്‍

Text Size  

Story Dated: Thursday, June 26, 2014 08:44 hrs UTC

നിയമസഭ നടക്കുമ്പോള്‍ കഴിയുന്നതും മന്ത്രിമാര്‍ മറ്റുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് സ്പീക്കറുടെ റൂളിങ്. സഭ നടക്കുമ്പോള്‍ വിദ്യാഭ്യാസമന്ത്രി പരിപാടിയില്‍ പങ്കെടുത്തത് ശരിയാണോയെന്ന് വി.എസ്.അച്യുതാനന്ദനാണ് സഭയില്‍ ചോദിച്ചത്. ഉയര്‍ന്ന ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചാണ് പ്രഥമാധ്യാപികക്കെതിരെ നടപടിയെടുത്തതെന്ന് മുഖ്യമന്ത്രിയും  നിയമസഭയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.