You are Here : Home / News Plus

വണ്ടിപ്പെരിയാറില്‍ എട്ടുവയസുകാരി പീഡനത്തിന് ഇരയായി

Text Size  

Story Dated: Wednesday, June 25, 2014 08:07 hrs UTC

വണ്ടിപ്പെരിയാറില്‍ എട്ടുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകരാണ് കഴിഞ്ഞ ഏപ്രിലില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പോലീസിനെ അറിയിച്ചത്. എട്ടുവയസുകാരി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.