You are Here : Home / News Plus

മാണിക്കെതിരെ അഴിമതി ആരോപണവുമായി ഐസക്

Text Size  

Story Dated: Wednesday, June 18, 2014 03:01 hrs UTC

തിരുവനന്തപുരം:മാണിക്കെതിരെ അഴിമതി ആരോപണവുമായി തോമസ് ഐസക്. മന്ത്രി കെ.എം മാണിക്കെന്ന് പറഞ്ഞ് കെ.എഫ്.സി ഡയറക്ടര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് തോമസ് ഐസക് നിയമസഭയില്‍ ആരോപിച്ചു. വാളകത്ത് റിസോര്‍ട്ടിന് വായ്പയ്ക്ക് അപേക്ഷിച്ചവരില്‍ നിന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടെന്നാണ് ആരോപണം. എന്നാല്‍ ആരോപണത്തില്‍ അടിസ്ഥാനമില്ളെന്ന് മന്ത്രി കെ.എം മാണി പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.